കഴിഞ്ഞ ദിവസം നാല് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനേയും രണ്ട് പരമ്പരയ്ക്കുളള ഇന്ത്യ എ ടീമിനേയും ആണ് പ്രഖ്യാപിച്ചത്. എന്നാല്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന് ഇന്ത്യന്‍ ടീമില്‍ ഒരു ഫോര്‍മാറ്റിലും ഇടംപിടിക്കാനായില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യ എ ടീമിന്റെ ഏകദിന പരമ്പരയില്‍ സഞ്ജു ഉള്‍പ്പെട്ടു.
Sanju Samson got picked for India A Team
#SAnjuSAmson #TeamIndia